The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
ഇന്ത്യയിലെ അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരവെ, ലണ്ടനിലേക്കുള്ള ബോയിങ് യാത്രാവിമാനം അഗ്നിക്കിരയായി. കൊല്ലപ്പെട്ടവരുടെയും, പരിക്കുകളേറ്റവരുടെയും ദുഃഖത്തിൽ താനും പങ്കുചേരുന്നതായി ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുടെ കൈയൊപ്പോടു കൂടി നൽകിയ ടെലിഗ്രാം സന്ദേശത്തിൽ രേഖപ്പെടുത്തി
തങ്ങൾക്ക് ലഭിച്ചിരിക്കുന്ന വിളിയും ആഗോളകത്തോലിക്കാസഭയിൽ റോമിന്റെ പ്രത്യേകതകളും മനസ്സിലാക്കി മാതൃകാപരമായ ജീവിതം നയിക്കാനും, പരസ്പര ഐക്യത്തിലും കൂട്ടായ്മയിലും ജീവിച്ചുകൊണ്ട് ...
2025-ലെ ജൂബിലി വർഷത്തിന്റെ ഭാഗമായി റോമിൽ ജൂൺ 14-15 തീയതികളിലായി കായികമേഖലയിലുള്ളവരുടെ ജൂബിലി നടക്കും. സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാൻ ഡികാസ്റ്ററിയാണ് ജൂൺ 12 ...
ലോകത്ത് പതിമൂന്നുകോടി എൺപത് ലക്ഷത്തോളം കുട്ടികൾ ബാലവേല ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് യൂണിസെഫ്, അന്തരാഷ്ട്രതൊഴിൽ സംഘടന എന്നീ സമിതികൾ സംയുക്തമായി ബാലവേലയ്ക്കെതിരായുള്ള ആഗോളദിനവുമായി ബന്ധപ്പെട്ട് ...